News Kerala

മണിമലയാറിന്റെ തീരത്തെ വീടുകള്‍ ഭീഷണിയില്‍

മുണ്ടക്കയത്ത് മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒട്ടേറെ വീടുകള്‍ വാസയോഗ്യമല്ലാതായി. അടിക്കെട്ടും തൂണുകളും തകര്‍ന്ന് എപ്പോൾ വേണമെങ്കിലും ആറ്റിലേക്ക് മറിയാമെന്ന അവസ്ഥയിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.