News Kerala

കൊല്ലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം കണ്ണനല്ലൂരില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വെളിച്ചിക്കാല സ്വദേശി ജാസ്മിന്‍ ആണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ഷൈജു സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.