News Kerala

ലോക്ക്ഡൗണ്‍ കാലം കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും എങ്ങനെ ആഘോഷക്കാലമാക്കാം?

മലയാളികള്‍ക്കിത് കൊറോണ കാലമാണ്, ജോലിക്കു പോകുന്നവര്‍ക്ക് ഔദ്യോഗിക തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ സന്തോഷം. മുതിര്‍ന്നവര്‍ക്കാകട്ടെ വീട്ടുകാരുടെ കൂടെ സമയം ചെലവഴിക്കാന്‍ സമയം ലഭിക്കുന്നതിന്റെ സന്തോഷം. പക്ഷേ കുഞ്ഞുങ്ങള്‍ക്കോ? അവരുടെ അവധിക്കാലമാണ് ഇല്ലാതായത്. ലോക്ക്ഡൗണ്‍ കാലം കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും എങ്ങനെ ആഘോഷക്കാലമാക്കാം? മജീഷ്യന്‍ ഗോപിനാഥ് മുതുകാടും ഡോ. അരുണ്‍ പി.നായരും ചേരുന്നു.