News Kerala

തെരുവുനായ പ്രശ്നം നേരിടാൻ സംസ്ഥാനത്ത് എത്ര വന്ധ്യംകരണ കേന്ദ്രങ്ങൾ ?

തെരുവുനായ പ്രശ്നം നേരിടാൻ സംസ്ഥാനത്ത് 37 വന്ധ്യംകരണ കേന്ദ്രങ്ങൾ സജ്ജമാണെന്നാണ് സർക്കാർ വാദം. എന്നാൽ 37 എണ്ണത്തിൽ 10 എബിസി കേന്ദ്രങ്ങൾ മാത്രമാണ് സജ്ജമായിട്ടുള്ളതെന്ന് മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.