News Kerala

ആർഎസ്എസുമായി അടുത്തബന്ധമെന്ന തുറന്നുപറച്ചിലിനെ ജനം എങ്ങനെ വിലയിരുത്തണം? News Xtra

സർക്കാരുമായി തുറന്ന യുദ്ധത്തിന് തുടക്കമിട്ട് ഗവർണർ. ചരിത്രകോൺഗ്രസിലെ പ്രതിഷേധത്തിൽ പോലീസിനെ തടഞ്ഞത് കെ കെ രാഗേഷെന്ന് കുറ്റപ്പെടുത്തൽ. കണ്ണൂർ വി സി നിയമനത്തിന് മുഖ്യമന്ത്രി നേരിട്ടെത്തി അഭ്യർത്ഥിച്ചെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാരിന് ഭയപ്പെടേണ്ട എന്തെങ്കിലുമുണ്ടോ, വീഡിയോയും രേഖകളും പുറത്തുവിട്ടുള്ള ഗവർണറുടെ വാർത്താസമ്മേളനത്തിൽ?. 
Watch Mathrubhumi News on YouTube and subscribe regular updates.