News Kerala

എച്ച്ആര്‍എഫിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ അണുവിമുക്തമാക്കി

കൊച്ചി: ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എറണാകുളത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ അണുവിമുക്തമാക്കി. ഡിപ്പോയിലെ 100ലേറെ ബസുകളാണ് അണുവിമുക്തമാക്കിയത്.