News Kerala

കുടിവെളളമായി ഹോട്ടലുകളിലും ആശുപത്രികളിലും മലിനജലം വിതരണം ചെയ്തവര്‍ പിടിയില്‍

തിരുവനന്തപുരം: കുടിവെളളമെന്ന പേരില്‍ നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും മലിനജലം വിതരണം ചെയ്തവര്‍ പിടിയില്‍. തിരുവനന്തപുരം നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡാണ് ടാങ്കര്‍ ലോറി പിടികൂടിയത്.