തലയ്ക്ക് മീതെ കൂറ്റന്‍ ജലസംഭരണി; വേനലിൽ കുടിവെള്ളം കിട്ടാക്കനി
തിരുവനന്തപുരം നന്ദിയോട് - ആനാട് പഞ്ചായത്തുകളിലുള്ളവർ നേരിടുന്നത് കടുത്ത കുടിവെള്ള പ്രതിസന്ധി. തലയ്ക്ക് മീതെ കൂറ്റന്‍ ജലസംഭരണിയുണ്ടെങ്കിലും വേനലിൽ കടുത്ത ശുദ്ധജല പ്രതിസന്ധിയാണ് നേരിടുന്നത്.