News Kerala

തിരുവനന്തപുരത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്‍തിരക്ക്

തിരുവനന്തപുരത്തെ പ്രധാന വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൊന്നായ ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ വലിയ തിരക്ക്. നൂറുകണക്കിനാളുകളാണ് ഇവിടെ ക്യൂ നില്‍ക്കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.