News Kerala

കുട്ടികളെ നോക്കാനെന്ന പേരിൽ ജോലി, നടക്കുന്നത് അടിമ വ്യാപാരം -മനുഷ്യക്കടത്തിലെ ഇരകൾ

കുട്ടികളെ നോക്കാനെന്ന പേരിൽ അടിമ വ്യാപാരമാണ് തങ്ങളെ ഉപയോഗിച്ച് ഗൾഫിൽ നടന്നതെന്ന് മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടികൾ

Watch Mathrubhumi News on YouTube and subscribe regular updates.