ക്രൂരപീഡനത്തിനിരയായി ഗൾഫിലെത്തിയ യുവതികൾ; യുവതികളുടെ ശബ്ദസന്ദേശം മാതൃഭൂമി ന്യൂസിന്
മനുഷ്യക്കടത്തിനിരയായി കുവൈറ്റിൽ അടിമപ്പണി ചെയ്യേണ്ടിവന്ന യുവതികൾക്ക് നേരിടേണ്ടിവന്നത് കൊടിയ പീഡനം. പറ്റിക്കപ്പെട്ടു കുവൈറ്റിലെത്തിയവർ ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് വിധേയമായി എന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.