News Kerala

കുവൈറ്റ് മനുഷ്യക്കടത്തിൽ അന്വേഷണം ഊർജിതം; ഇരകൾ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി

മനുഷ്യക്കടത്തിൽ ഇരയായവർ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി. സംഭവത്തിൽ എൻ.ഐ.എ രഹസ്യ അന്വേഷണം ആരംഭിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.