News Kerala

ആത്മഹത്യക്ക് കാരണം താനല്ലെന്ന് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍

തിരുവനന്തപുരം: ആത്മഹത്യക്ക് കാരണം താനല്ലെന്ന് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍. അമ്മയാണ് മരണത്തിന് ഉത്തരവാദി. താന്‍ ആറ് മാസം മുമ്പാണ് നാട്ടിലേക്ക് വന്നത്. ഭാര്യയും അമ്മയും വഴക്കുണ്ടാക്കാറുണ്ടെന്നും ചന്ദ്രന്‍ പറഞ്ഞു.