News Kerala

മുല്ലപ്പള്ളിയെ തള്ളി സിസ്റ്റർ ലിനിയുടെ ഭര്‍ത്താവ് സജീഷ്

കോഴിക്കോട്: മുല്ലപ്പള്ളിയെ തള്ളി നിപ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭര്‍ത്താവ് സജീഷ്.  മുല്ലപ്പള്ളി തന്നെ വിളിച്ചിട്ടില്ലെന്ന് സജീഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തന്നെ വിളിച്ചവരെയെല്ലാം ഓര്‍മ്മയുണ്ട്. തന്റെ അനുഭവമാണ് പറഞ്ഞതെന്നും അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സജീഷ് പറഞ്ഞു.