News Kerala

മലവെള്ളപ്പാച്ചിലിലും ഇളകാത്ത ഈറ്റപ്പുര; അതിരപ്പിള്ളിയിലെ വെെറൽ നിർമിതി

കഴിഞ്ഞ പ്രളയകാലം മുതൽ ഇക്കഴിഞ്ഞ ദിവസം ശക്തമായ മലവെള്ള പാച്ചിൽ ഉണ്ടായപ്പോൾ വരെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിൽ പതറാതെ നിന്ന ഒരു നിർമ്മിതി ഉണ്ട്. ഈറ്റ മേഞ്ഞ ഒരു കുഞ്ഞു പുര. ആ പുരയുടെ നിർമ്മാണത്തിന് പിന്നിൽ ഒരു കഥയുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.