News Kerala

ഇനിയാര്‍ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുത്: ഫ്ലാറ്റുടമ

കൊച്ചി: ഇനിയാര്‍ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുതെന്ന് ഫ്ലാറ്റുടമ. മരടില്‍ പൊളിച്ചു നീക്കിയ ജെയ്ന്‍സ് കോറല്‍കോവിലെ താമസക്കാരനായിരുന്നു ഇദ്ദേഹം.