News Kerala

ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണി; വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്തയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍വെ ഡയറക്ടറെ മാറ്റിയത് ചോദ്യം ചെയ്ത റവന്യൂ സെക്രട്ടറി ഡോ.വി. വേണുവിനെ പ്‌ളാനിങ്ങ് ബോര്‍ഡിലേക്ക് മാറ്റി. അണക്കെട്ട് തുറന്നുവിട്ടതില്‍ മേയറുമായി കലഹിച്ച തിരുവനന്തപുരം കളക്ടര്‍ കെ.ഗോപാലകൃഷ്ണനെയും മാറ്റി.