News Kerala

ഐസിഎൽ ഫിൻകോർപ് സിഎംഡി അനിൽകുമാറിന് യുഎഇ യുടെ ഗോൾഡൻ വിസ

പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ ഐ.സി.എൽ ഫിൻകോർപ് സിഎംഡി കെജി അനിൽകുമാർ യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ സ്വീകരിച്ചു. യുഎഇയിൽ ബിസിനസ് എക്സലൻസ് വിഭാഗത്തിലുളള ഗോൾഡൺ വിസ സ്വന്തമാക്കുന്ന ആദ്യ ബിസിനസുകാരനാണ് കെജി അനിൽകുമാർ.

Watch Mathrubhumi News on YouTube and subscribe regular updates.