News Kerala

സംസ്ഥാനത്ത് ഐ.സി.യു കിടക്കകള്‍ നിറയുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു കിടക്കകള്‍ നിറയുകയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണംകൂടുന്നതിനാലാണ് ഇത്.

Mathrubhumi News is now available on WhatsApp. Click here to subscribe.