News Kerala

ഇടമലയാര്‍ ഡാം തുറക്കാന്‍ തീരുമാനം; രണ്ട് ഷട്ടറുകള്‍ തുറന്നേക്കും

ഇടമലയാര്‍ ഡാം തുറക്കാന്‍ തീരുമാനം. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നേക്കും. അന്തിമ തീരുമാനം വിദഗ്ധ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകും.

Watch Mathrubhumi News on YouTube and subscribe regular updates.