News Kerala

പ്രളയത്തില്‍ ഇടുക്കിക്ക് കോടികളുടെ നഷ്ടം

ഇടുക്കി: പ്രളയം ഇടുക്കിക്ക് ചുരുങ്ങിയത് 80 കോടിയുടെ നഷ്ടം വരുത്തിയെന്ന് പ്രാഥമിക കണക്ക്. 60 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കൃഷിക്ക് വ്യാപക നാശം. അടിയന്തര സഹായം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.