News Kerala

മഴ മുന്നറിയിപ്പ് ലഭിച്ചതോടെ ഇടുക്കി ജാഗ്രതയില്‍

ഇടുക്കി: മൂന്ന് ദിവസമായി മാറി നില്‍ക്കുന്ന മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ജാഗ്രതയില്‍. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോയവരോട് മടങ്ങിയെത്താന്‍ നിര്‍ദ്ദേശം. ആശങ്ക വേണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.