News Kerala

ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍

ഇടുക്കി ചെറുതോണി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും സ്വീകരിച്ചിട്ടുണ്ടെന്ന് ഇടുക്കി കളക്ടര്‍ ഷീബാ ജോര്‍ജ്‌

Watch Mathrubhumi News on YouTube and subscribe regular updates.