News Kerala

ഇടുക്കിയിൽ കൊറോണ സ്ഥിതീകരിച്ച രോഗി ദുബൈയിൽ നിന്നും എത്തിയത് മുതല്‍ നിരീക്ഷണത്തില്‍

ഇടുക്കി: ദുബായില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗി എത്തിയത് മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇയാളുടെ റൂട്ട് മാപ്പും പുറത്ത് വിട്ടു. ലോക്ഡൗണ്‍ ലംഘിച്ചതിന് ജില്ലയില്‍ 293 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.