News Kerala

കേന്ദ്ര അനുമതിയില്ലെങ്കിലും ഇടുക്കി സത്രം എയര്‍ സ്ട്രിപ്പ് നിർമ്മാണവുമായി കേരളം മുന്നോട്ട്

കേന്ദ്ര അനുമതി ഇല്ലെങ്കിലും ഇടുക്കി സത്രം എയർ സ്ട്രിപ്പിൻറെ നിർമാണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. എയർ സ്ട്രിപ്പിനെതിരെ പരിസ്ഥിതി പ്രവർത്തകൻ നൽകിയ കേസ് കോടതിയുടെ പരിഗണനയിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.