News Kerala

കാര്‍ഷിക സമൃദ്ധി ഉത്സവമായ പൊങ്കൽ ആഘോഷമാക്കുകയാണ് ഇടുക്കിയിലെ ഗ്രാമങ്ങൾ

ഇടുക്കി: ദ്രാവിഡ ജനതയുടെ കാര്‍ഷിക സമൃദ്ധി ഉത്സവമായ പൊങ്കൽ ആഘോഷമാക്കുകയാണ് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ഇടുക്കിയിലെ ഗ്രാമങ്ങൾ. തമിഴ്തോട്ടം തൊഴിലാളികൾ ഏറെയുള്ള ഗ്രാമങ്ങൾ ഉത്സവാന്തരീക്ഷത്തിലാണ്.