News Kerala

കേന്ദ്രം പറഞ്ഞാല്‍ കേരളത്തില്‍ ലോക്ഡൗണ്‍; ഒഴിവാക്കുക 2 ജില്ലകള്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150 ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര നിര്‍ദേശം വന്നാല്‍ കേരളത്തിലെ 12 ജില്ലകളില്‍ ലോക്ഡൗണ്‍ നടപ്പാക്കേണ്ടി വരും.

Mathrubhumi News is now available on WhatsApp. Click here to subscribe.