News Kerala

വൈദ്യുത വാങ്ങൽ കരാറാണ് പ്രതിപക്ഷത്തിന്റെ ഒന്നാം ബോംബെങ്കിൽ അത് ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി

വൈദ്യുത വാങ്ങൽ കരാറാണ് പ്രതിപക്ഷത്തിന്റെ ഒന്നാം ബോംബെങ്കിൽ അത് ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദാനിയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ വൈബ്സൈറ്റിലുണ്ട്. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലാത്തതിന്റെ അസൂയയാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.