News Kerala

കേന്ദ്രത്തിൽ യു.പി.എ അധികാരത്തിലെത്തിയാൽ വനാവകാശ നിയമം പൂർണമായി നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

മലപ്പുറം: കേന്ദ്രത്തിൽ യു.പി.എ സർക്കാർ അധികാരത്തിൽ വന്നാൽ വനാവകാശ നിയമം പൂർണമായി നടപ്പാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിലമ്പൂർ ചന്തക്കുന്നിൽ ആദിവാസി അവകാശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.