News Kerala

വിജയിച്ചത് കൂട്ടായ പ്രയത്‌നമെന്ന് ഐ.ജി വിജയ് സാഖറെയും കളക്ടര്‍ എസ് സുഹാസും

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കലില്‍ വിജയിച്ചത് കൂട്ടായ പ്രയത്‌നമെന്ന് ഐ.ജി വിജയ് സാഖറെയും കളക്ടര്‍ എസ് സുഹാസും പ്രതികരിച്ചു.