News Kerala

പുതുതായി കണ്ടെത്തിയ അപൂർവ ഇനം ഇലിപ്പ മരത്തിന് മലയാളിയുടെ പേര് നൽകി

കൊല്ലം മാരാരിത്തോട്ടം സ്വദേശിയും അധ്യാപകനുമായിരുന്ന ബാലകൃഷ്ണപിള്ളയുടെ പേരിലാണ് ഇലിപ്പ മരം ഇനി സസ്യലോകത്ത് അറിയപ്പെടുക.

Watch Mathrubhumi News on YouTube and subscribe regular updates.