News Kerala

ചിന്നക്കനാലിലെ അനധികൃത മരംവെട്ട് കേസ് ഒതുക്കി തീർക്കാനുള്ള വനപാലകരുടെ ശ്രമം പാളി

ഇടുക്കി: ഇടുക്കി ചിന്നക്കനാലിലെ അനധികൃത മരംവെട്ട് കേസ് ഒതുക്കി തീർക്കാനുള്ള വനപാലകരുടെ ശ്രമം പാളി. വിഷയത്തിൽ സിസിഎഫ് ഇടപെട്ടതോടെ ഏലപ്പട്ടയ ഭൂമിയിൽ നിന്നുൾപ്പെടെ ആയി മരം മുറിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന് ദേവികുളം റേഞ്ച് ഓഫീസർ അറിയിച്ചു. 95 മരങ്ങളാണ് മുറിച്ചതെന്ന കണ്ടെത്തലും തെറ്റെന്ന് തെളിഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.