News Kerala

ഇടുക്കി ചിന്നക്കനാലില്‍ അനധികൃതമായി മരങ്ങള്‍ മുറിച്ചുവെന്ന് പ്രാഥമിക കണ്ടെത്തൽ

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ ഏലപ്പട്ടയ ഭൂമിയില്‍ നിന്നും പുറമ്പോക്ക് ഭൂമിയില്‍ നിന്നും അനധികൃതമായി മരങ്ങള്‍ മുറിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍. ഏലപ്പതിവ് ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചുവെന്ന് സ്ഥിരീകരിച്ചാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു. മരംമുറിക്കലിന് കൂട്ടുനിന്ന ചെയ്ത മൂന്ന് വനപാലകരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.