News Kerala

ചിന്നക്കനാലില്‍ മരംമുറിച്ച കേസില്‍ ഒടുവില്‍ അറസ്റ്റുമായി വനംവകുപ്പ്

ഇടുക്കി : ഇടുക്കി ചിന്നക്കനാലില്‍ ഏലപ്പട്ടയ ഭൂമിയില്‍ നിന്നുള്‍പ്പെടെയായി അനധികൃതമായി മരംമുറിച്ച കേസില്‍ ഒടുവില്‍ അറസ്റ്റുമായി വനംവകുപ്പ്. തോട്ടം മാനേജറെയും രണ്ട് തൊഴിലാളികളെയുമാണ് അറസ്റ്റ് ചെയ്തത്. ഭൂമിയുടെ സ്‌കെച്ച് റവന്യൂ വകുപ്പില്‍ നിന്ന് ലഭിക്കുന്ന മുറയ്ക്ക് ഉടമകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നാണ് വനപാലകര്‍ പറയുന്നത്. മാതൃഭൂമി ന്യൂസ് ഇംപാക്ട്.

Mathrubhumi News is now available on WhatsApp. Click here to subscribe.