News Kerala

മുസ്ലീം സംഘടനകളുടെ പ്രകടനം ഒഴിവാക്കാമായിരുന്നുവെന്ന് താഴത്തങ്ങാടി ഇമാം

പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബിഷപ്പ് ഹൗസിലേക്ക് മുസ്ലീം സംഘടനകൾ നടത്തിയ പ്രകടനം ശരിയായിരുന്നോയെന്ന് പരിശോധിക്കണമെന്ന് താഴത്തങ്ങാടി ഇമാം ഇലവുപാലം ഷംസുദ്ദീൻ മന്നാനി.

Watch Mathrubhumi News on YouTube and subscribe regular updates.