News Kerala

കെപി വര്‍ക്കി ഗ്രൂപ്പിന്റെ പള്ളിവാസലിലെ അനധികൃത റിസോര്‍ട്ടിന് എതിരെ റവന്യൂ വകുപ്പിന്റെ നടപടി

ഇടുക്കി: മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്. മരടില്‍ പൊളിച്ചുനീക്കാന്‍ ഉത്തരവുള്ള കെപി വര്‍ക്കി ഗ്രൂപ്പിന്റെ പള്ളിവാസലിലെ അനധികൃത റിസോര്‍ട്ടിന് എതിരെ റവന്യൂ വകുപ്പിന്റെ നടപടി. റിസോര്‍ട്ടിന് പഞ്ചായത്ത് നല്‍കിയ എല്ലാ അനുമതിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം സബ്കളക്ടറുടെ ഉത്തരവ്.