എറണാകുളത്ത് വിദ്യാർഥികളെ വട്ടം കറക്കി കളക്ടറുടെ അവധി പ്രഖ്യാപനം
വിദ്യാലയങ്ങളിൽ പഠനം തുടങ്ങിയ ശേഷം കളക്ടർ അവധി പ്രഖ്യാപിച്ചത് വ്യാപക ആശയകുഴപ്പത്തിന് ഇടയാക്കി.വിദ്യാർഥികളും രക്ഷിതാക്കളും വിമർശിച്ചതോടെ വിശദീകരണവുമായി കളക്ടർ രംഗത്തെത്തി. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്നും അധ്യായനം തുടങ്ങിയ സ്കൂളുകൾ അടക്കേണ്ടതില്ലെന്നും കളക്ടർ വിശദീകരിച്ചു.കുട്ടികളുടേയും രക്ഷിതാക്കളുടേയും പ്രതികരണത്തിലേക്ക്.