News Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായറാഴ്ചകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം/ മലപ്പുറം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായറാഴ്ചകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല. കടകള്‍ തുറക്കാം. മറ്റ് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ് തുടരുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ചയും ഇളവ് അനുവദിച്ചത്. ഉറവിടം അറിയാത്ത കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് അതിജാഗ്രത തുടരുന്നു.