News Kerala

കൊച്ചിയിൽ കൊച്ചു കുട്ടിയെ നിലത്ത് കിടത്തി യൂത്ത് കോൺഗ്രസിന്റെ സമരാഭാസം

നഗരസഭയുടെ മുന്നിൽ ഉടുപ്പ് പോലും ഇടീക്കാതെ കുട്ടിയെ കിടത്തിയായിരുന്നു  പ്രതിഷേധം. കുട്ടുയുടെ ദേഹത്ത് ചുള്ളിക്കമ്പുകളും പ്ലാസ്റ്റിക്കും ഇട്ട്
പ്രവർത്തകർ മുദ്രാവക്യം വിളിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.