News Kerala

തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ പിതാവ് ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേൽപ്പിച്ചു

തിരുവനന്തപുരം  വിഴിഞ്ഞത്ത് പിഞ്ചു കുഞ്ഞിനെ പിതാവ്  ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേൽപ്പിച്ചു.  കുഞ്ഞിന്റെ പിതാവ് അഗസ്റ്റി(31)നെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഇടതു കാലിൽ സാരമായി പരുക്കേറ്റ ഒന്നര വയസ്സുള്ള പെൺകുഞ്ഞ് ആശുപത്രി ചികിത്സ തേടി. 

Watch Mathrubhumi News on YouTube and subscribe regular updates.