News Kerala

തിരുവനന്തപുരത്ത് യുവാവിനെ വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിന് ക്രൂര മര്‍ദനം. കുറ്റിച്ചല്‍ സ്വദേശി ബിലാലിനെ ഒരു കൂട്ടം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ സ്ഥലത്ത് എത്തിയ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദാംശങ്ങളുമായി ഫെലിക്‌സ് ചേരുന്നു.
Watch Mathrubhumi News on YouTube and subscribe regular updates.