News Kerala

പണി പൂർത്തിയാകും മുൻപ് ഉദ്ഘാടനം; പുത്തൂർ സുവോളജിക്കൽ പാർക്കിൽ പ്രതിഷേധം

തൃശൂർ: തൃശ്ശൂർ പൂത്തൂരിൽ സൂവോളജിക്കൽ പാർക്കിന്റെ പണി പൂർത്തിയാകുന്നതിന് മുമ്പ് ഉദ്ഘാടനം നടത്തിയതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മൃഗശാലയിൽ നിന്ന് പ്രതീകാത്മകമായി മൃഗങ്ങളെ കൂട്ടിലാക്കി പുത്തൂരിലെത്തിച്ചു.