News Kerala

23-ാം ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസ് വിതരണോദ്‌ഘാടനം നടന്നു

തിരുവനന്തപുരം: 23- ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസ് വിതരണോദ്‌ഘാടനം മന്ത്രി എകെ ബാലൻ നിർവഹിച്ചു. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ആദ്യ പാസ് ഏറ്റുവാങ്ങി.