News Kerala

കോന്നിയില്‍ മെഡിക്കല്‍കോളേജ് ഉദ്ഘാടനവും പ്രതിഷേധവും

പത്തനംതിട്ട: കോന്നിയില്‍ മെഡിക്കല്‍കോളേജ് ഉദ്ഘാടനവും പ്രതിഷേധവും. ചടങ്ങില്‍ മുഖ്യമന്ത്രിയും എംഎല്‍എയും, അടൂര്‍പ്രകാശ് എംപിയെ വിമര്‍ശിച്ചു. ഇതിനിടെ, മെഡിക്കല്‍ കോളജില്‍ അവകാശവാദം നിരത്തി കോന്നിയില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധുരം വിളമ്പി.