റിപ്പബ്ലിക് ദിന പരേഡിനൊരുങ്ങി രാജ്യം; പരേഡിൽ കേരളത്തില്‍ നിന്നുള്ള നിശ്ചല ദൃശ്യവും
കേരളത്തില്‍ നിന്നുള്ള നിശ്ചല ദൃശ്യവും കര്‍ത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ അണി നിരക്കുന്നു. സ്ത്രീകള്‍ രചിച്ച വിജയഗാഥകള്‍ നിശ്ചല ദൃശ്യത്തിലൂടെ അടയാളപ്പെടുത്തും.