News Kerala

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 98.97 രൂപയായി, ഡീസൽ വില 94.23 രൂപ. കൊച്ചിയിൽ പെട്രോൾ വില 97.15 രൂപ, ഡീസൽ 92.52 രൂപ.

Watch Mathrubhumi News on YouTube and subscribe regular updates.