News Kerala

രാജ്യവ്യാപക ലോക്ഡൗണ്‍: ശബരിമല ഉത്സവം ഉപേക്ഷിച്ചു

തിരുവനന്തപുരം: രാജ്യവ്യാപക ലോക്ഡൗണ്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ശബരിമല ഉത്സവം ഉപേക്ഷിച്ചു. ജാഗ്രതാ നിര്‍ദ്ദേശമുള്ളതിനാല്‍ നടതുറക്കേണ്ടെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ബോര്‍ഡിന് കീഴിലെ മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവചടങ്ങുകളും മാറ്റിവെച്ചു.