News Kerala

ആലപ്പുഴയിൽ 46 ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയിൽ

ആലപ്പുഴ മണ്ണാറശാലയിൽ നവജാത ശിശവിനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്യാം കുമാർ-ദീപ്തി ദമ്പതികളുടെ 46 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഉച്ചയോടെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Watch Mathrubhumi News on YouTube and subscribe regular updates.