News Kerala

ചിരിച്ചും ചിരിപ്പിച്ചും ഇന്നസെന്റ്

 ചിരിച്ചും ചിരിപ്പിച്ചും ഇന്നസെന്റ്. മാതൃഭൂമി ബുക്സ് ക്രിസ്‌മസ്-പുതുവത്സര പുസ്തകോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്നസെന്റ് അനുഭവങ്ങൾ പങ്കുവെച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.