News Kerala

'സഹോദരതുല്യമായ സ്നേഹമാണ് നെടുമുടി വേണുവുമായി ഉണ്ടായിരുന്നത്'- ഇന്നസെന്റ്

 സഹോദരതുല്യമായ സ്നേഹമാണ് നെടുമുടി വേണുവുമായി ഉണ്ടായിരുന്നതെന്ന് നടൻ ഇന്നസെന്റ്. ഒന്നിച്ചുള്ള കാലത്തെ ഓർമകളും ഇന്നസെന്റ് മാതൃഭൂമി ന്യൂസുമായി പങ്കുവെച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.